---
title: "പാനൂരിൽ ടിപി കേസ് പ്രതി ജ്യോതിബാബുവിൻ്റെ വീടിനു സമീപം പടക്കമെറിഞ്ഞു ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "In Panur, firecrackers were set off near the house of TP case accused Jyoti Babu; Police have started an investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/187912/In Panur, firecrackers were set off near the house of TP case accused Jyoti Babu; Police have started an investigation"
published_at: "2024-02-28T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dea4a840e72_65dcaff37093c_download_(3).jpg"
keywords: []
---

# പാനൂരിൽ ടിപി കേസ് പ്രതി ജ്യോതിബാബുവിൻ്റെ വീടിനു സമീപം പടക്കമെറിഞ്ഞു ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ കുന്നോത്ത് പറമ്പിലെ ജ്യോതി ബാബുവിൻ്റെ വീടിന് സമീപത്ത് ഏറു പടക്കമെറിഞ്ഞതായി പരാതി.

## Article Content

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ കുന്നോത്ത് പറമ്പിലെ ജ്യോതി ബാബുവിൻ്റെ വീടിന് സമീപത്ത് ഏറു പടക്കമെറിഞ്ഞതായി പരാതി.

വീടിന് സമീപത്തെ ഇടവഴിയിൽ അർധരാത്രിയിലായിരുന്നു സംഭവം. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് കൊളവല്ലൂർ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/187912/In Panur, firecrackers were set off near the house of TP case accused Jyoti Babu; Police have started an investigation)